ഫുട്‌ബോള്‍ ലോകത്തെ വംശീയാധിക്ഷേപം: കലിദുവിന് പിന്തുണയുമായി റൊണാള്‍ഡോ
December 28, 2018 10:35 am

മിലാന്‍: ഫുട്‌ബോള്‍ ലോകത്തെ നാണം കെടുത്തി വീണ്ടും മൈതാനത്ത് വംശീയാധിക്ഷേപം. ഇറ്റാലിയന്‍ സീരിസ് എയില്‍ ഇന്റര്‍ മിലാനെതിരായ മത്സരത്തില്‍ നാപ്പോളി