കെഎസ്ആര്‍ടിസി പ്രതിസന്ധി രൂക്ഷം ; ദിവസകൂലിക്ക് ഡ്രൈവര്‍മാരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം
October 5, 2019 6:46 am

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ താല്‍കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെതുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമം തുടങ്ങി. അടിയന്തര സഹചര്യം കണക്കിലെടുത്ത് ദിവസകൂലിക്ക് ഡ്രൈവര്‍മാരെ