ഉള്ളി വില ഓര്‍ത്ത് ഇനി കരയേണ്ട; വില കുറയുമെന്ന് പുതിയ റിപ്പോര്‍ട്ട്
December 20, 2019 11:45 am

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് ആശ്വാസമാവാന്‍ പുതിയ റിപ്പേര്‍ട്ട് പുറത്ത്. ജനുവരി പകുതിയോടെ ഉള്ളവില 20-25 രൂപ നിലവാരത്തിലെത്തുമെന്നാണ് കാര്‍ഷികോൽപാദന വിപണന സമിതിയുടെ