തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രവും വീഡിയോയും പകര്‍ത്തി; പ്രവാസി യുവാവിന് ജയില്‍ ശിക്ഷ
December 27, 2022 4:10 pm

ദുബൈ: തൊട്ടടുത്ത മുറിയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ പ്രവാസി യുവാവിന് ജയില്‍ശിക്ഷ. ദുബൈയിലാണ് സംഭവം. 26കാരനായ പ്രവാസിക്കാണ്