കേരള പൊലീസ് കുറ്റകൃത്യം നടത്തുന്ന കാര്യത്തിലും മുന്നില്‍ തന്നെ !
July 20, 2019 9:04 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 772 പൊലീസുകാര്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളെന്ന് റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥരുടെ പേരിലുള്ള ക്രിമിനല്‍ കേസുകള്‍ അവസാനിക്കുന്ന മുറയ്ക്ക് പൊലീസ്