യുവതിയുടെ കഴുത്തറുത്ത് ഫോണ്‍ മോഷ്ടിച്ച 15കാരന്‍ പിടിയിൽ
August 17, 2022 6:28 pm

ഡല്‍ഹി: യുവതിയുടെ കഴുത്തറുത്ത് ഫോണ്‍ മോഷ്ടിച്ച സംഭവത്തില്‍ 15കാരന്‍ പിടിയില്‍. ഇന്‍സ്റ്റഗ്രാമില്‍ റീലുകളുണ്ടാക്കാനും സെല്‍ഫിയെടുക്കാനുമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടി മോഷണം നടത്തിയത്.