ഭീഷണിപ്പെടുത്തി പണം തട്ടി; ജെയ്സലിനെതിരെ കേസ്
April 19, 2021 12:15 pm

മലപ്പുറം : പ്രളയ രക്ഷാപ്രവർത്തനത്തിനിടെ ശ്രദ്ധേയനായ ജെയ്സലിനെതിരെ കേസ്. താനൂർ ബീച്ചിലെത്തിയ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയിലാണ്