അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊലപ്പെടുത്തി
July 1, 2022 11:18 am

പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോർ (22) ആണ് കൊല്ലപ്പെട്ടത്. നാല് പേരെ പൊലീസ് കസ്റ്റഡിയിൽ

തലശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠി കുത്തി പരിക്കേൽപിച്ചു
June 29, 2022 8:20 pm

കണ്ണൂർ: കണ്ണൂർ തലശ്ശേരിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ സഹപാഠിയായ വിദ്യാർത്ഥിനി ക്ലാസിൽ വച്ച് കുത്തി പരിക്കേൽപിച്ചു. രാവിലെ പരീക്ഷ നടക്കുന്നതിനിടെയാണ് സംഭവം.

കല്യാണവേദിയിൽ വെടിവയ്പ്; വരൻ അറസ്റ്റിൽ
June 23, 2022 6:48 pm

ലക്‌നൗ: കല്യാണവേദിയിൽ ആഘോഷവെടിവയ്പിനിടെ ഉണ്ടായ അപകടത്തിൽ ഒരു മരണം. ഉത്തർപ്രദേശിൽ സോനബദ്ര ജില്ലയിലെ ബ്രഹ്മനഗറിലുണ്ടായ സംഭവത്തില്‍ വരനാണ് വെടിയുതിർത്തത്. സംഭവത്തില്‍

കണ്ണൂരിൽ അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്
June 20, 2022 11:25 pm

കണ്ണൂർ: അയൽവാസിയുടെ കുത്തേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കണ്ണൂർ രാമതെരുവിലാണ് സംഭവം. രാമൻ തെരുവിൽ താമസിക്കുന്ന അനിത പുരുഷോത്തമനാണ് പരിക്കേറ്റത്.

ദുരഭിമാനക്കൊല; മിശ്ര വിവാഹിതരായ ദമ്പതികളെ സഹോദരന്‍ വെട്ടിക്കൊന്നു
June 14, 2022 9:40 am

തഞ്ചാവൂര്‍: മിശ്രവിവാഹിതരായ ദമ്പതികളെ വധുവിന്റെ സഹോദരന്‍ വെട്ടിക്കൊന്നു. തമിഴ്‌നാട് കുംഭകോണത്താണ് സംഭവം. വിരുന്നിന് എന്ന പേരില്‍ വീട്ടില്‍ വിളിച്ചു വരുത്തിയാണ്

വിവാഹ വാഗ്ദാനം നിരസിച്ചു; യുവതിക്ക് നേരെ ആസിഡ് ആക്രമണം
June 10, 2022 6:20 pm

ബംഗളൂരു: വിവാഹ വാഗ്ദാനം നിരസിച്ചതിന് യുവതിക്ക് നേരെ ആസിഡ് ആക്രമണം. 36കാരനായ ഫാക്ടറിയിലെ സഹപ്രവർത്തകനാണ് യുവതിയെ ആക്രമിച്ചത്. വലതു കണ്ണിലടക്കം

ഭര്‍ത്താവിനെ കൊന്ന് കഷ്ണങ്ങളാക്കി അടുപ്പില്‍ വെച്ച് വേവിച്ചു; ഭാര്യ പിടിയില്‍
June 10, 2022 9:00 am

ധമർ: ഭാര്യ ഭർത്താവിനെ കൊന്നു കഷ്ണങ്ങളാക്കി. ശേഷം ശരീരഭാഗങ്ങൾ അടുപ്പിൽ വച്ച് വേവിച്ചു. പടിഞ്ഞാറൻ യെമനിലെ ധമർ ഗവർണറേറ്റിലാണ് സംഭവം.

കോഴിക്കോട് പെട്രോള്‍ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് വന്‍ കവര്‍ച്ച
June 9, 2022 8:30 am

കോഴിക്കോട്: കോഴിക്കോട് പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് ബന്ദിയാക്കി അജ്ഞാതന്റെ കവർച്ച. അർദ്ധരാത്രിയോടെയാണ് ജീവനക്കാരനെ കെട്ടിയിട്ട് സിനിമാമോഡലിൽ അജ്ഞാതൻ കവർച്ച

പബ്ജി കളിക്കുന്നത് വിലക്കി; അമ്മയെ മകന്‍ വെടിവെച്ചു കൊന്നു
June 8, 2022 7:52 am

ലക്‌നൗ : പബ്ജി കളിക്കുന്നത് വിലക്കിയതിന് പ്രായപൂർത്തിയാകാത്ത മകൻ അമ്മയെ വെടിവെച്ചു കൊന്നു. അച്ഛന്റെ തോക്ക് ഉപയോഗിച്ചാണ് കുട്ടി കൃത്യം

Page 26 of 88 1 23 24 25 26 27 28 29 88