പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ മാതാവടക്കം മൂന്നുപേര്‍ പിടിയില്‍
July 8, 2023 9:01 am

തിരുവനന്തപുരം: പതിമൂന്നുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ മാതാവും, യുവാവും സഹായിയും അറസ്റ്റിലായി. പന്ത ഇടവാച്ചല്‍ സ്വദേശി അഖില്‍ദേവ്, ഇയാളുടെ

കൊച്ചിയില്‍ മകന്‍ അമ്മയെ വെട്ടികൊലപ്പെടുത്തിയ സംഭവം; ബ്രിജിതയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
July 7, 2023 9:05 am

കൊച്ചി മരടില്‍ അമ്മയെ മകന്‍ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാകും. രാവിലെ10 മണിയോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി

നീറ്റ് യുജി പരീക്ഷയില്‍ ആള്‍മാറാട്ടം ന്യൂഡല്‍ഹി എയിംസിലെ വിദ്യാര്‍ഥിയടക്കം 4 പേര്‍ അറസ്റ്റില്‍
July 5, 2023 1:45 pm

നീറ്റ് യുജി പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ ഡല്‍ഹി എയിംസിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘത്തിലെ 4 പേര്‍ അറസ്റ്റിലായി. ന്യൂഡല്‍ഹി എയിംസിലെ

തൃശൂരില്‍ പട്ടാപകല്‍ ഗേറ്റ് മോഷണം; മണിക്കൂറുകള്‍ക്കകം മോഷ്ടാക്കളെ പൊക്കി പൊലീസ്
July 1, 2023 12:36 pm

തൃശൂര്‍: ജോലിക്ക് പോയി തിരികെ എത്തിയപ്പോള്‍ വീടിന് ഗേറ്റില്ല, അമ്പരന്ന് വീട്ടുകാര്‍. ഇന്നലെ ഉച്ചയോടെയാണ് തൃശൂരില്‍ വിചിത്രമായ സംഭവം നടന്നത്.

കൊല്ലത്ത് റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ
June 12, 2023 10:04 am

കൊല്ലം: കൊല്ലം കടയ്ക്കലിൽ റിട്ടയേഡ് അധ്യാപികയെ കെട്ടിയിട്ട് സ്വർണ്ണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ആറ്റിങ്ങൽ സ്വദേശി ശ്യാം കുമാറിനെയാണ്

മകളെ വെട്ടിക്കൊന്ന കേസ്: ജീവനൊടുക്കാൻ ശ്രമിച്ച പ്രതിയുടെ നില ഗുരുതരം
June 9, 2023 10:30 am

ആലപ്പുഴ : മാവേലിക്കരയിൽ നാലു വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവ് മഹേഷിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക്

അമ്പൂരി രാഖി കൊലക്കേസ്; മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി
June 7, 2023 4:53 pm

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. പ്രതികള്‍ക്കെതിരേ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞു.

തിരുവനന്തപുരത്ത് ഭാര്യാമാതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി
March 30, 2023 9:00 am

തിരുവനന്തപുരം: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യമാതാവിനെ മരുമകൻ വെട്ടിക്കൊലപ്പെടുത്തി. മെഡിക്കൽ കോളജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യയുടെ അമ്മ താഹിറയെ കൊലപ്പെടുത്തിയത്.

പത്തുവയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തി, അന്വേഷണം
March 27, 2023 8:20 am

ലക്നൗ: പത്തുവയസ്സുകാരനെ നരബലി നടത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പാർസ വില്ലേജിലാണ് സംഭവം. മന്ത്രവാദി പറഞ്ഞതിനെ

പഴയിടം ഇരട്ടക്കൊല: രക്തക്കറയും വിരലടയാളവും നിർണായകമായി
March 25, 2023 10:10 am

പഴയിടം: ആഡംബരജീവിതത്തിന് കൊലപാതകവും തുടർന്ന് മോഷണങ്ങളും നടത്തിയ അരുൺ ശശി ഇരട്ടക്കൊലയിൽ ജാമ്യം നേടിയ ശേഷം ആൾമാറാട്ടം നടത്തി ചെന്നൈയിൽ

Page 17 of 88 1 14 15 16 17 18 19 20 88