കോഴിക്കോട് മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതായി പരാതി
July 31, 2023 9:37 am

കോഴിക്കോട്: മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ മര്‍ദിച്ചതായി പരാതി. ചീക്കിലോട് ഈ മാസം 27 നാണ് സംഭവം