‘സ്വപ്‌ന സെല്‍ഫി’യില്‍ പണി വാങ്ങി വനിതാ പൊലീസുകാര്‍; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
September 16, 2020 10:28 am

തൃശൂര്‍: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനൊപ്പം സെല്‍ഫിയെടുത്ത ആറ് വനിതാ പൊലീസുകാര്‍ക്കെതിരെ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

ക്രൈംബ്രാഞ്ച് രേഖകള്‍ സിബിഐയ്ക്ക് കൈമാറിയില്ല; ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബങ്ങള്‍ ഹൈക്കോടതിയില്‍
September 9, 2020 11:23 am

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈംബ്രാഞ്ച് സിബിഐയ്ക്ക് കൈമാറാത്തതിനെ തുടര്‍ന്ന് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും

രാഗിണി ദ്വിവേദി ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍
September 4, 2020 1:22 pm

ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് കേസില്‍ നടി രാഗിണി ദ്വിവേദിയെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാവിലെ മുതല്‍ രാഗിണിയുടെ

ലഹരിമരുന്ന് കേസ്; രാഗിണി ദ്വിവേദിയുടെ ഫ്‌ളാറ്റില്‍ റെയ്ഡ്
September 4, 2020 11:57 am

ബംഗളൂരു: ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് നടി രാഗിണി ദ്വിവേദിയുടെ യെലഹങ്കയിലെ ഫ്‌ളാറ്റില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. രാഗിണിയുടെ സുഹൃത്തും

പാലത്തായി പീഡനകേസ്; ഇരക്ക് കള്ളം പറയുന്ന സ്വഭാവമെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്
August 28, 2020 11:50 pm

കണ്ണൂര്‍: പാലത്തായി പീഡന കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഇരക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്ന് ക്രൈം ബ്രാഞ്ച്. പെണ്‍കുട്ടിക്ക് ഭാവനയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന

ക്രൈംബ്രാഞ്ചിന് കേസുകളെടുക്കാന്‍ ഡിജിപിയുടെ അനുമതി വേണമെന്ന ഉത്തരവ് തിരുത്തി
August 18, 2020 12:07 pm

തിരുവനന്തപുരം: ക്രൈംബ്രാഞ്ചിന് കേസുകള്‍ കൈമാറാനും രജിസ്റ്റര്‍ ചെയ്യാനും ഡിജിപിയുടെ അനുമതി വേണമെന്ന ഉത്തരവ് തിരുത്തി പൊലീസ് ആസ്ഥാനം. ക്രൈംബ്രാഞ്ചിന് ഇനി

ഫോര്‍ട്ട് സ്റ്റേഷനിലെ തൂങ്ങിമരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
August 18, 2020 11:55 am

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതി ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം

ഫോര്‍ട്ട് സ്റ്റേഷനിലെ തൂങ്ങിമരണം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
August 17, 2020 12:15 pm

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത പ്രതി ഫോര്‍ട്ട് പോലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം

ട്രഷറി വഴി എം. ബിജുലാല്‍ നടത്തിയത് വന്‍ സാമ്പത്തിക തട്ടിപ്പെന്ന് ക്രൈംബ്രാഞ്ച്
August 5, 2020 8:50 pm

തിരുവനന്തപുരം: ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കും മുമ്പ് എഴുപത്തിയഞ്ചു ലക്ഷം രൂപ കൂടി താന്‍

എസ്എന്‍ കോളേജ് സുവര്‍ണജൂബിലി അഴിമതി കേസ് ; വെള്ളാപ്പള്ളി നടേശനെതിരെ കുറ്റപത്രം
July 24, 2020 12:24 pm

കൊല്ലം: എസ് എന്‍ കോളേജ് സുവര്‍ണ ജൂബിലി അഴിമതികേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന്

Page 17 of 34 1 14 15 16 17 18 19 20 34