മലപ്പുറത്ത് വൻ ലഹരിമരുന്ന് വേട്ട
January 16, 2021 7:33 am

മലപ്പുറം: മലപ്പുറം ടൗണിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നായ എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുകളും പിടികൂടി. എം.ഡി.എം.എയുടെ 232 പാക്കറ്റുകളും എട്ട് എൽ.എസ്.ഡി