കേരള ക്രിക്കറ്റ് അണ്ടര്‍-19 ടീമംഗം നിര്‍മല്‍ ജെയ്മോന്‍ വാഹനാപകടത്തില്‍ മരിച്ചു
March 11, 2020 4:35 pm

തൊടുപുഴ: കേരള ക്രിക്കറ്റ് അണ്ടര്‍-19 ടീമംഗം നിര്‍മല്‍ ജെയ്മോന്‍ (19) വാഹനാപകടത്തില്‍ മരിച്ചു. കട്ടപ്പന വള്ളോമാലില്‍ വലിയപാറ സ്വദേശിയാണ് നിര്‍മല്‍.

തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യതാരം; റെക്കോര്‍ഡ് സ്വന്തമാക്കി സോഫി
February 10, 2020 6:11 pm

വെല്ലിംഗ്ടണ്‍: അന്താരാഷ്ട്ര ടി20യില്‍ തുടര്‍ച്ചയായി അഞ്ച് അര്‍ധ സെഞ്ചുറി നേടുന്ന ആദ്യതാരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സോഫി ഡിവൈന്‍.

ലോകകപ്പിന് ശേഷം വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ഷാക്കിബ് അല്‍ ഹസന്‍
July 8, 2019 12:23 pm

ലോകകപ്പിന് ശേഷം തനിക്ക് വിശ്രമം വേണമെന്ന് ആവശ്യപ്പെട്ട് ഷാക്കിബ് അല്‍ ഹസന്‍. ബംഗ്ലാദേശിന്റെ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന്

kohli മികച്ച ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട് വീരാട് കൊഹ്ലി
May 14, 2019 11:42 am

മികച്ച ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട് വീരാട് കൊഹ്ലി. ഇന്നലെ പ്രഖ്യാപിച്ച സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാര്‍ഡിലാണ് വിരാട് കൊഹ്‌ലിയെ അന്താരാഷ്ട്ര ക്രിക്കറ്ററും

രവീന്ദ്ര ജഡേജയുടെ ഭാര്യ ജാംനഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായേക്കും
March 19, 2019 5:37 pm

ഗാന്ധിനഗര്‍: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് റിപ്പോര്‍ട്ട്. റിവാബ ഈയടുത്താണ്

ഹിന്ദിയില്‍ അസഭ്യം പറഞ്ഞ ആരാധകന് ചുട്ട മറുപടി നല്‍കി ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം
March 16, 2019 2:35 pm

ഹാമില്‍ട്ടണ്‍:ട്വിറ്ററില്‍ ഹിന്ദിയില്‍ അസഭ്യം പറഞ്ഞ ആരാധകന് ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിന്റെ ചുട്ട മറുപടി. ക്രിക്കറ്റുമായി ലോകം ചുറ്റാനായത് ഏഴോളം

ഡല്‍ഹി അണ്ടര്‍ 23 ടീം സെലക്ഷനിടെ അമിത് ഭണ്ഡാരിക്കുനേരെ ആക്രമണം
February 12, 2019 8:53 am

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ഡല്‍ഹി സീനിയര്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായ അമിത് ഭണ്ഡാരിക്കുനേരെ ആക്രമണം. അണ്ടര്‍ 23

ദക്ഷിണാഫ്രിക്കന്‍ താരത്തിനെതിരെ വംശീയ അധിക്ഷേപം; പാക് ക്യാപ്റ്റന് നാല് മത്സരങ്ങളില്‍ വിലക്ക്
January 27, 2019 4:35 pm

ദുബായ്: ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡിലെ ഫെലുക്വായോയ്‌ക്കെതിരെ വംശീയമായ അധിക്ഷേപം നടത്തിയ സംഭവത്തില്‍ പാക് താരം സര്‍ഫറാസ് അഹമ്മദിനെതിരെ ഐ.സി.സി നടപടി.

ഉറങ്ങി കിടന്ന യുവതിയെ ബലാത്സംഗം ചെയ്ത കേസ്: ക്രിക്കറ്റ് താരത്തെ കോടതി വെറുതെവിട്ടു
January 12, 2019 11:20 am

ലണ്ടന്‍: ബലാത്സംഗക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ക്രിക്കറ്റ് താരം അലെക്‌സ് ഹെപ്‌ബേണിനെ കോടതി വെറുതേ വിട്ടു. കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ

ബലാത്സംഗക്കേസ് വിചാരണക്കിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞ് ഓസീസ് യുവ ക്രിക്കറ്റ് താരം
January 10, 2019 3:05 pm

ലണ്ടന്‍: ഓസീസിന്റെ യുവക്രിക്കറ്റ് താരം ബലാത്സംഗക്കേസ് വിചാരണക്കിടെ കോടതിയില്‍ പൊട്ടിക്കരഞ്ഞു. കൗണ്ടി ക്രിക്കറ്റ് ടീം വോസ്റ്റഷെയറിന്റെ താരം അലെക്‌സ് ഹെപ്‌ബേണാണ്

Page 3 of 4 1 2 3 4