അയര്‍ലന്‍ഡില്‍ ‘ജയിലര്‍’ ന് സ്‌പെഷ്യല്‍ ഷോ; ഇഷ്ട നടന്റെ ചിത്രം കാണാനെത്തി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍
August 21, 2023 3:41 pm

കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ‘ജയിലര്‍’ 10 ദിവസത്തിനുള്ളില്‍ 500 കോടി താണ്ടി പ്രദര്‍ശനം തുടരുമ്പോള്‍ അയര്‍ലന്‍ഡില്‍ ചിത്രത്തിനായി സ്‌പെഷ്യല്‍ ഷോ