നൂറാം ഏകദിനത്തില്‍ സെഞ്ചുറി നേടി ഹോപ്പ്; 312 റണ്‍സ് വിജയലക്ഷ്യവുമായി ഇന്ത്യ
July 24, 2022 11:25 pm

വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 312 റണ്‍സ് വിജയലക്ഷ്യം. സെഞ്ചുറിയുമായി തിളങ്ങിയ ഓപ്പണര്‍ ഷായ് ഹോപ്പാണ് വിന്‍ഡീസിന്