വാട്‌സ് ആപ്പില്‍ ഇനി മുതല്‍ ക്രിക്കറ്റ് സ്റ്റിക്കറുകളും
April 30, 2019 10:16 am

ക്രിക്കറ്റ് ആരാധകര്‍ക്കായി വാട്‌സ് ആപ്പില്‍ ഇനി മുതല്‍ പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകള്‍. വാട്സാപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് ക്രിക്കറ്റ് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.