തിരുവനന്തപുരം ഏകദിന മത്സരം ; ടിക്കറ്റ് വില്‍പന പേടിഎമില്‍ ആരംഭിച്ചു
October 17, 2018 11:09 am

നവംബര്‍ 1നു തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന മത്സരത്തിനുള്ള ടിക്കറ്റ് വില്‍പന പേടിഎം ആരംഭിച്ചു. മൂന്ന് വിഭാഗത്തിലുള്ള ടിക്കറ്റുകളാണ് ഇപ്പോള്‍ വില്‍പ്പന

ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്
August 30, 2018 2:10 pm

നോയ്ഡ: ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം.

ഇന്ത്യ-ന്യൂസിലാന്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരം; ടിക്കറ്റ് വില്‍പ്പനഇന്ത്യ-ന്യൂസിലാന്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരം; ടിക്കറ്റ് വില്‍പ്പന 16 മുതൽ
October 10, 2017 2:00 pm

തിരുവനന്തുപുരം: തിരുവനന്തുപുരത്ത് ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന 16 മുതൽ.29 വരെയാണ് വില്‍പന. അപ്പര്‍ ടൈര്‍

ഇന്ത്യ – ശ്രീലങ്ക സന്നാഹം മത്സരം സമനിലയില്‍ അവസാനിച്ചു
July 23, 2017 7:16 am

കൊളംബോ: ഇന്ത്യ -ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള സന്നാഹ മത്സരം സമനിലയില്‍ കലാശിച്ചു. ലങ്കയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 187

പാകിസ്താനുമായുള്ള ക്രിക്കറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയെന്ന് അഫ്ഗാനിസ്താന്‍
June 1, 2017 10:11 pm

കാബൂള്‍: പാകിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് മത്സരങ്ങളും റദ്ദാക്കിയെന്ന് അഫ്ഗാനിസ്താന്‍. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ കഴിഞ്ഞ ദിവസമുണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്നാണ്

കശ്മീരിലെ ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​ൽ മു​ഴ​ങ്ങി​യ​ത് പാ​ക് ദേ​ശീ​യ​ഗാ​നം, പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
May 22, 2017 7:40 pm

ശ്രീ​ന​ഗ​ർ: കശ്മീരിൽ പ്രാ​ദേ​ശി​ക ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു മു​ന്നോ​ടി​യാ​യി മു​ഴ​ങ്ങി​യ​ത് പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ ഗാ​നം. പാ​ക് അ​ധീ​ന കശ്മീരി​ലെ പു​ൽ​വാ​മ സ്റ്റേ​ഡി​യ​ത്തി​ൽ

IPL 2017: MS Dhoni Trolls ‘Commentator’ On Live Television During RPS Vs MI Match
April 7, 2017 1:41 pm

പൂനെ : എം.എസ് ധോണിയെ ഐ.പി.എല്ലിനിടെ വാക്കുകൊണ്ട് കുത്താന്‍ ശ്രമിച്ച മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണിന് താരം ഉരുളയ്ക്ക്

Page 2 of 2 1 2