MS Dhoni എംഎസ് ധോണി യുഗത്തിന് അന്ത്യം; ‘ഞങ്ങളുടെ ക്യാപ്റ്റന്‍’ എന്നും നിങ്ങളാണെന്ന് ആരാധകര്‍!
January 16, 2020 6:26 pm

ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ പേര് കാണാതെ വന്നതോടെ ആരാധകര്‍ ആശങ്കയിലാണ്. സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പരക്കുകയാണ്.