ക്രിക്കറ്റിനെയല്ല, ബഹിഷ്‌കരിക്കേണ്ടിയിരുന്നത് മന്ത്രിയെ; തിരിച്ചടി തിരുവനന്തപുരത്തിനെന്ന് ശശി തരൂർ
January 16, 2023 5:04 pm

തിരുവനന്തപുരം: കായിക മന്ത്രി വി അബ്ദുറഹ്മാന്റെ പരാമര്‍ശത്തില്‍ പ്രതിഷേധമുള്ളവര്‍ ക്രിക്കറ്റ് കളിയെയല്ല, മന്ത്രിയെ ആയിരുന്നു ബഹിഷ്‌കരിക്കേണ്ടിയിരുന്നതെന്ന് ശശി തരൂര്‍ എംപി.