സഞ്ജുവിനെ പുകഴ്ത്തുന്നത് ഇഷ്ടപ്പെടാതെ കാംബ്ലി; അസൂയയെന്ന് ആരാധകര്‍
April 23, 2018 5:30 pm

ന്യൂഡല്‍ഹി: പതിനൊന്നാം ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരം സഞ്ജു സാംസണ്‍ കാഴ്ചവെക്കുന്നത്. അഞ്ച് മത്സരങ്ങള്‍