ക്രിക്കറ്റ് ബാറ്റ് തട്ടിയ സംഭവം ; കുട്ടി മരിച്ചത് രക്തസ്രാവം മൂലമെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌
November 23, 2019 2:27 pm

മാവേലിക്കര: ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചത് തലയ്ക്കുള്ളിലുണ്ടായ രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിയേറ്റതിനെ തുടര്‍ന്നാണ്