കളിയില്ല ഇനി കാര്യം; പാക്കിസ്ഥാനുമായി ക്രിക്കറ്റ് മത്സരങ്ങള്‍ക്കില്ലെന്ന് ബിസിസിഐ
February 18, 2019 5:29 pm

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ ഇന്ത്യ തീരുമാനിച്ചതിന് പിന്നാലെ പാക്കിസ്ഥാനുമായി ഇനി ക്രിക്കറ്റ് മത്സരങ്ങൾക്കില്ലെന്ന് ബിസിസിഐ അറിയിച്ചു.