ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാത്തതില്‍ ദുരൂഹതയെന്ന് കുഞ്ഞാലിക്കുട്ടി
September 11, 2018 1:22 pm

മലപ്പുറം: പ്രളയ ദുരന്തത്തില്‍പ്പെട്ട് സംസ്ഥാനത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക അക്കൗണ്ട് രൂപീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മുസ്‌ലീം ലീഗ് അഖിലേന്ത്യാജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.