സമുദായ സ്പര്‍ധ സൃഷ്ടിച്ചുവെന്ന കേസ്; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് കങ്കണ
November 23, 2020 4:38 pm

മുംബൈ: സമുദായ സ്പര്‍ധ സൃഷ്ടിക്കുന്നുവെന്ന കേസില്‍ തങ്ങള്‍ക്കെതിരേയുള്ള എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണാവത്തും സഹോദരിയും ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി