ചന്ദ്രയാന്‍2: കൊച്ചു കുഞ്ഞിനെയെന്നോണം കരുതല്‍ ആവശ്യമാണ്, ഡോ.കെ.ശിവന്‍ പറയുന്നു
September 6, 2019 2:22 pm

ബെംഗളൂരു: ലോകം ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ചന്ദ്രയാന്‍2 ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്നതിനു ഇനി മണിക്കൂറുകള്‍ മാത്രം. പുലര്‍ച്ചെ 1.45 നാണ് ഐഎസ്ആര്‍ഒ സോഫ്റ്റ്