honda-srv പുതിയ സിആര്‍വി എസ്‌യുവി ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി ഹോണ്ട
March 7, 2018 5:16 pm

ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ട പുതിയ സിആര്‍വി എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഡീസല്‍ എഞ്ചിനിലാണ് പുതിയ സിആര്‍വിയുടെ വരവ്. ഫിലീപ്പീന്‍സ് വിപണിയില്‍