സിആർ ഓമനക്കുട്ടന് വിട; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു
September 17, 2023 7:20 pm

കൊച്ചി : അന്തരിച്ച എഴുത്തുകാരനും അധ്യാപകനുമായ സി.ആർ. ഓമനക്കുട്ടന്റെ മൃതദേഹം സംസ്കരിച്ചു. രവിപുരത്തെ പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്.