നവാസിന്റെ തിരോധാനത്തിന് പിന്നില്‍ തര്‍ക്കം മാത്രമാണെന്ന് കരുതുന്നില്ലന്ന് !
June 14, 2019 3:00 pm

കൊച്ചി: സി.ഐ നാവാസിന്റെ തിരോധാനത്തിനു പിന്നില്‍ മേലുദ്യോഗസ്ഥനുമായുള്ള തര്‍ക്കം മാതമാണെന്ന് കരുതുന്നില്ലന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍.ബിജു.