സിപിഎമ്മിന്റെ വനിതാനയത്തിലുള്ള പൊള്ളത്തരം പുതിയ സംസ്ഥാന സമിതി പ്രഖ്യാപനത്തോടെ പുറത്ത് വന്നെന്ന് കെ സുധാകരന്‍
March 4, 2022 6:42 pm

തിരുവനന്തപുരം: വനിതകളോടുള്ള സിപിഎമ്മിന്റെ സമീപനത്തിലും നയത്തിലുമുള്ള പൊള്ളത്തരം പുതിയ സംസ്ഥാന സമിതി പ്രഖ്യാപനത്തോടെ പുറത്ത് വന്നെന്ന് കെപിസിസി പ്രസിഡന്റ് കെ