ചില സി.പി.എം മന്ത്രിമാര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാണെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം
August 22, 2019 10:02 pm

തിരുവനന്തപുരം : സിപിഎം മന്ത്രിമാരില്‍ ചിലര്‍ ജനങ്ങള്‍ക്ക് അപ്രാപ്യരാണെന്ന് സംസ്ഥാന സമിതിയില്‍ വിമര്‍ശനം. പ്രവര്‍ത്തകര്‍ക്ക് പലപ്പോഴും മന്ത്രിമാരെ കാണാന്‍ കഴിയുന്നില്ല.