യുവാക്കളില്‍ തീവ്രവാദ പ്രചാരണം; സിപിഎം പരാമര്‍ശം ഗൗരവതരമെന്ന് വി.ഡി സതീശന്‍
September 17, 2021 3:18 pm

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ത്ഥികളില്‍ തീവ്രവാദചിന്ത പ്രചരിക്കുന്നെന്ന സി.പി.ഐ.എം പരാമര്‍ശം ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോളേജ് വിദ്യാര്‍ത്ഥികളെ തീവ്രവാദത്തിലേക്ക്