ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്
October 10, 2021 9:22 pm

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയില്‍ സിപിഎം അനുകൂല സംഘടന പണിമുടക്കിലേക്ക്. നവംബര്‍ അഞ്ചിന് പണിമുടക്കുമെന്ന് സിപിഎം അനുകൂല സംഘടന