valkili വയല്‍ക്കിളി മാര്‍ച്ചിന് അനുമതിയില്ല; സി.പി.എം നാടു കാവല്‍ സമരത്തിലേക്ക്
March 24, 2018 8:06 am

തളിപ്പറമ്പ്: കീഴാറ്റൂരില്‍ വയല്‍ക്കിളി സമരത്തിനെതിരെ ഇന്ന് സിപിഎമ്മിന്റെ ‘നാടുകാവല്‍’ സമരം. വയല്‍നികത്തി ബൈപാസ് റോഡ് നിര്‍മ്മാണത്തിനെതിരെ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മയുടെ