CPM സിപിഎം പ്രവര്‍ത്തകരുടെ അറസ്റ്റ്; സംഭവത്തില്‍ അന്വേഷണം വേണമെന്ന് സിപിഎം
November 2, 2019 11:23 am

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് രണ്ട് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ നേതൃത്വം.