മന്ത്രിമാരുടെ പ്രവര്‍ത്തനം പോരെന്ന് പ്രതിനിധികള്‍; പരാതികള്‍ പരിഹരിക്കുമെന്ന് കോടിയേരി
January 4, 2022 10:40 pm

ഇടുക്കി: സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിന്റെ രണ്ടാം ദിവസത്തിലും സര്‍ക്കാരിനെതിരെ പരാതി പ്രളയം. അഭ്യന്തര വകുപ്പടക്കം വിവിധ വകുപ്പുകള്‍ക്കെതിരെ പ്രതിനിധികള്‍