കുന്നംകുളം നഗരസഭാ യോഗത്തില്‍ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല്
July 27, 2021 12:50 pm

തൃശൂര്‍: കുന്നംകുളം നഗരാസഭാ യോഗത്തില്‍ സിപിഐഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍. നഗരസഭാ അധ്യക്ഷയെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം