സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌ക്കരിച്ച് സിപിഎം
October 12, 2020 10:14 am

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചകളില്‍നിന്നു വിട്ടുനില്‍ക്കാന്‍ സിപിഎം തീരുമാനം. മാധ്യമങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധത മുന്‍നിര്‍ത്തി