pinarayi vijayan അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി; ആഗസ്ത് ആറിന് സര്‍വകക്ഷിയോഗം
July 31, 2017 12:02 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ്, ബിജെപി

പിണറായി സർക്കാറിനെ പിരിച്ചുവിടുന്നതിന് ആർ.എസ്.എസ് കേന്ദ്ര നേതൃത്വം ഇടപെടുന്നു
July 30, 2017 10:44 pm

നാഗ്പൂർ: കേരളത്തിലെ പിണറായി സർക്കാറിനെ പിരിച്ച് വിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന നിലപാടിൽ ആർ.എസ്.എസ്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും

ആർ.എസ്.എസ് നേതാവിന്റെ കൊലപാതകം വ്യക്തിപരമായ പകമൂലമെന്ന് പൊലീസ് . .
July 30, 2017 10:39 pm

തിരുവനന്തപുരം: തലസ്ഥാനത്ത് ആർ.എസ്.എസ് കാര്യവാഹ് രാജേഷ് വെട്ടേറ്റ് മരിച്ചത് വ്യക്തിപരമായ വിരോധമെന്ന നിഗമനത്തിൽ പൊലീസ്. അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്തതിൽ

K-Muraleedharan കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ
July 30, 2017 7:16 pm

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ടേ​ണ്ടെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. കേ​ന്ദ്രം ഓ​ണ​ത്തി​നി​ട​യ്ക്ക് പു​ട്ടു ക​ച്ച​വ​ടം ന​ട​ത്താ​ൻ നോ​ക്കേണ്ട.

Kummanam rajasekharan ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത് ജനാധിപത്യ രീതിയിൽ ; കുമ്മനം
July 30, 2017 3:42 pm

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ അക്രമസംഘങ്ങളിൽ ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത് ജനാധിപത്യ രീതിയിലൂടെ മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ.

media ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം
July 30, 2017 12:51 pm

കോട്ടയം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കയ്യേറ്റം. കോട്ടയത്ത് ഹര്‍ത്താല്‍

കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയോട്
July 30, 2017 12:40 pm

ന്യൂഡൽഹി: തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകന്‍റെ കൊലപാതകത്തിനു പിന്നാലെ സംസ്ഥാനത്ത് നടക്കുന്ന ആക്രമങ്ങളിൽ ആശങ്കയറിയിച്ച് കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര

kodiyeri കൊലയിൽ സിപിഎമ്മിന് പങ്കില്ല, ക്രമസമാധാന നില തകർക്കാനാണ് ബിജെപി ശ്രമം ;കോടിയേരി
July 30, 2017 12:21 pm

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം സി പി എമ്മിന്റെ മേലിൽ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

m.m-hassan മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് എം.എം. ഹസന്‍
July 30, 2017 10:09 am

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍. സംസ്ഥാനത്ത് നടക്കുന്നത് അസാധാരണ സംഭവങ്ങളാണ്. അക്രമങ്ങള്‍

police വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ്
July 30, 2017 9:59 am

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തിന്‍റെ​തെ​ന്ന പേ​രി​ൽ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് പൊ​​ലീ​സ്. വ്യാ​ജ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ,

Page 4 of 8 1 2 3 4 5 6 7 8