നിലപാടില്‍ മാറ്റമില്ല; വട്ടിയൂര്‍ക്കാവില്‍ സി.പി.എം-ബി.ജെ.പി വോട്ടുകച്ചവടമുണ്ടെന്ന് കെ.മുരളീധരന്‍
October 7, 2019 9:57 pm

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ സി.പി.എം-ബി.ജെ.പി വോട്ടുകച്ചവടമുണ്ടെന്ന് വര്‍ഷങ്ങളായി ജനപ്രതിനിധിയായ തനിക്കും മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയ്ക്കും അറിയാമെന്ന് കെ.മുരളീധരന്‍ എം.പി.