തിരുവനന്തപുരത്ത് വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം
April 6, 2021 5:35 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ കാട്ടായിക്കോണത്ത് വീണ്ടും സംഘര്‍ഷം. കാറിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകരെ ആക്രമിച്ചു. കാട്ടിയക്കോണത്ത് രാവിലെ ബിജെപി