Kodiyeri Balakrishanan രാഷ്ട്രീയത്തില്‍ ഇടപെടണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണം; എന്‍എസ്എസിനെതിരെ കോടിയേരി
October 16, 2019 1:45 pm

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പില്‍ ശരിദൂരം നിലപാട് സ്വീകരിച്ച എന്‍എസ്എസിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാനസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. എന്‍എസ്എസ് നിലപാട് എല്‍ഡിഎഫിന്റെ മേല്‍