മന്ത്രിസഭാ പുനഃസംഘടന എന്നത് സിപിഎം അജണ്ടയായി എടുത്തിട്ടില്ലെന്ന് – എം.വി ഗോവിന്ദൻ
September 16, 2023 12:29 pm

ന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടന എന്നത് സിപിഎം അജണ്ടയായി എടുത്തിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം