knife കോഴിക്കോട് വടകരയില്‍ ഓട്ടോ ഡ്രൈവറായ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു
November 28, 2017 9:53 pm

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ സി.പി.എം പ്രവര്‍ത്തകന് വെട്ടേറ്റു. ഓട്ടോ ഡ്രൈവറായ പുതുപ്പണം സ്വദേശി ശ്രീജേഷിനാണ് വെട്ടേറ്റത്.

cpm ഇന്ത്യന്‍ ഭരണഘടനയുമായി കൂറില്ല, സിപിഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ഹര്‍ജി
November 26, 2017 12:22 pm

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ്

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം
November 17, 2017 7:04 am

കണ്ണൂര്‍: പാനൂര്‍ പാലക്കൂവില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പറമ്പത്ത് അഷ്റഫ് (52) എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തലശേരി

ചെങ്കൊടി പിന്തുണയിൽ ജനപ്രതിനിധികളായ ‘കച്ചവടക്കാർ’ അറിയണം ഈ നേതാക്കളെ !
November 1, 2017 11:09 pm

തിരുവനന്തപുരം : കേരള രാഷ്ട്രീയത്തില്‍ പൊതുസമ്മതരെ സ്വതന്ത്രരാക്കി വിജയിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്ത സി.പി.എമ്മിനെ ഇന്ന് പണക്കൊഴുപ്പിന്റെ മിടുക്കില്‍ എം.എല്‍.എമാരായവര്‍

cpm മലപ്പുറത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, പിന്നില്‍ മുസ്ലീം ലീഗെന്ന് ആരോപണം
September 27, 2017 6:38 am

തിരൂര്‍: തിരൂര്‍ ഉണ്യാലില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടി പരിക്കേല്‍പ്പിച്ചു. ഉണ്യാല്‍ ഡിവൈഎഫ്എ യൂണിറ്റ് സെക്രട്ടറി മുഹമ്മദ് അസ്ഹറുദ്ദീനാണ് വെട്ടേറ്റത്. ഗുരുതരമായി

cpm പിരിവിനെത്തിയ സിപിഎംകാരെ ദേവികുളം സബ്കളക്ടര്‍ ആട്ടിപ്പായിച്ചു
August 10, 2017 5:50 pm

ദേവികുളം: മൂന്നാര്‍ ദേവികുളം സബ്കളക്ടറുടെ ഓഫീസില്‍ പിരിവിനെത്തിയ സിപിഎംകാരെ പുറത്താക്കി. ഓഫീസിനുള്ളില്‍ ബക്കറ്റ് പിരിവ് അനുവദിക്കില്ലെന്ന് പറഞ്ഞാണ് സബ്കളക്ടര്‍ സംഘത്തെ

സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്‌​ളാ​ദം പ്ര​ക​ടി​പ്പി​ച്ചെന്ന് പറഞ്ഞിട്ടില്ലെന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ
May 20, 2017 9:41 pm

തി​രു​വ​ന​ന്ത​പു​രം: പയ്യന്നൂരിൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ഹ്‌​ളാ​ദം പ്ര​ക​ടി​പ്പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണത്തില്‍ തിരുത്തല്‍ വരുത്തി ബി​ജെ​പി

cpi activists migrate to cpm
October 29, 2016 12:25 pm

മലപ്പുറം: നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ആയിരം കുടുംബങ്ങള്‍ സി.പി.എമ്മില്‍ ചേര്‍ന്നുവെന്ന പ്രഖ്യാപനം സി.പി.എം നേതൃത്വത്തെ വെട്ടിലാക്കുന്നു. പരിപാടി സംഘടിപ്പിച്ച പി.വി അന്‍വര്‍

arrest dhanaraj murder; 4bjp activist are arrested
July 17, 2016 11:00 am

പയ്യനൂര്‍: കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകനന്‍ ധനരാജിന്റെ കൊലപാതകത്തില്‍ നാല് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കക്കപ്പാറ സ്വദേശികളായ കെ

kannur dhanarajan murder is political rivalry; police
July 15, 2016 6:18 am

പയ്യനൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്. മുഖ്യ ആസൂത്രകനായ ആര്‍എസ്എസ് പ്രവര്‍ത്തകനേയും നാട്ടുകാരായ സഹായികളേയും

Page 3 of 4 1 2 3 4