“ഞങ്ങൾ മതനിരപേക്ഷത സംരക്ഷിക്കാൻ ജീവൻ ഷെയറായി നൽകിയവരുടെ പിൻമുറക്കാർ” മന്ത്രി റിയാസ്
March 26, 2023 7:00 pm

മതവർഗീയതയ്ക്ക് എതിരെ മതനിരപേക്ഷത സംരക്ഷിക്കാൻ ജീവൻ ഷെയറായി നൽകിയവരാണ് ഇടതുപക്ഷമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. രാഹുൽ ഗാന്ധി വിഷയത്തിൽ

‘പിന്തുണ രാഹുലിനല്ല, ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നിലപാടുകളെയാണ് സിപിഎം എതിർക്കുന്നത്’; എംവി ഗോവിന്ദൻ
March 26, 2023 11:59 am

ദില്ലി : എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് നൽകുന്ന പിന്തുണയിൽ നിലപാട് വ്യക്തമാക്കി സിപിഎം. ഇപ്പോൾ നൽകുന്ന

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി, രാഹുലിനു പിൻഗാമിയായി പ്രിയങ്ക ഗാന്ധി മത്സരിക്കാൻ സാധ്യത !
March 24, 2023 7:00 pm

അ​പ​കീ​ര്‍ത്തി​ക്കേ​സി​ല്‍ കു​റ്റ​ക്കാ​ര​നെ​ന്ന്​ ക​ണ്ടെ​ത്തി​യ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധിക്ക് മേൽക്കോടതിയിൽ നിന്നും സ്റ്റേ ലഭിച്ചാലും ഇല്ലങ്കിലും അദ്ദേഹത്തെയും കോൺഗ്രസ്സിനെയും കാത്തിരിക്കുന്നത്

മുനീർ വിഭാഗം നേതാക്കളായ അബ്ദുൾ വഹാബിനും ഇടി മുഹമ്മദ് ബഷീറിനും എതിരെ ലീഗിൽ പടയൊരുക്കം
March 23, 2023 6:20 pm

മുസ്ലീംലീഗ് ജനറൽ സെക്രട്ടറിയാകാനുള്ള ഡോ.എം.കെ മുനീറിന്റെ ആഗഹം മുസ്ലീം ലീഗ് അദ്ധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ പൊളിച്ചതിനു കാരണം കുഞ്ഞാലിക്കുട്ടിയോടുള്ള

ബി.ജെ.പിയെ ‘തലോടാൻ’ ക്രൈസ്തവ പുരോഹിതർ, രാഷ്ട്രീയ കേരളത്തിന്റെ ‘ചിത്രം’ മാറ്റാൻ അണിയറ ശ്രമം
March 21, 2023 8:20 pm

ഏത് മതമായാലും ജാതി ആയാലും രാഷ്ട്രീയത്തിൽ ഇടപെടുന്നത് ദൂരവ്യാപകമായ പ്രത്യാലാതമാണ് ഉണ്ടാക്കുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിഭിന്നമായി രാഷ്ട്രീയ പ്രബുദ്ധത

സംസ്ഥാന വ്യാപകമായി ഇഎംഎസിന്റെ 25-ാം ചരമവാർഷികം ആചരിച്ച് സിപിഎം
March 19, 2023 3:14 pm

തിരുവനന്തപുരം: പ്രഥമ കേരള മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ 25ാം ചരമവാർഷികം സിപിഎം ആചരിച്ചു. തിരുവനന്തപുരം ഏകെജി സെന്ററിൽ സിപിഐഎം സംസ്ഥാന

ഇന്ത്യയിലെ ജനങ്ങൾ ഇന്ദിരാഗാന്ധിക്ക് നൽകിയ മറുപടി മോദിക്കും നൽകണമെന്ന് യെച്ചൂരി
March 18, 2023 10:02 pm

തിരുവനന്തപുരം: ഇന്ദിരാഗാന്ധിക്ക് ഇന്ത്യയിലെ ജനങ്ങൾ നൽകിയ മറുപടി മോദിക്കും നൽകണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇന്ത്യയെന്നാൽ ഇന്ദിരയല്ലെന്ന്

സുരേഷ് ഗോപിയെ പാഠം പഠിപ്പിക്കാൻ സി.പി.എം രംഗത്ത്
March 16, 2023 7:40 pm

സി.പി.എമ്മിനെ വെല്ലുവിളിച്ച് തൃശൂരിൽ മാത്രമല്ല, കണ്ണൂരിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നടൻ സുരേഷ് ഗോപിക്കെതിരെ സി.പി.എമ്മിൽ പ്രതിഷേധം ശക്തം. മത്സരിക്കാൻ വന്നാൽ

അതെ…. ഗോവിന്ദൻ തന്നെ, പരിഹസിച്ചവർക്ക് മാസ് മറുപടിയുമായി സി.പി.എം സെക്രട്ടറി
March 15, 2023 11:39 pm

സ്വപ്ന സുരേഷ് ഉയർത്തിയ ആരോപണങ്ങളയും രാഷ്ട്രീയ ആയുധമാക്കി സി.പി.എം, ജനകീയ പ്രതിരോധ ജാഥയിൽ വമ്പൻ ജനകീയ പങ്കാളിത്തം. ലോകസഭ തിരഞ്ഞെടുപ്പിനു

Page 55 of 177 1 52 53 54 55 56 57 58 177