cpim ശബരിമല വിവാദം: സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും
October 13, 2018 8:00 am

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും. ശബരിമല വിവാദമാണ് പ്രധാന ചര്‍ച്ചാവിഷയം.ശബരിമല വിഷയത്തെ രാഷ്ട്രീയമായാണ് നേരിടേണ്ടതെന്ന് ഇന്നലെ ചേര്‍ന്ന