പറയുന്നത് സത്യമാണോ എന്നതിന് നുണ പരിശോധന തന്നെ വേണം
November 11, 2020 8:39 pm

സ്വപ്നയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് നുണ പരിശോധന നടത്താൻ കേന്ദ്ര ഏജൻസി തയ്യാറാകണം. ‘മടിയിൽ കനമില്ലങ്കിൽ’ അതിനാണ് ബന്ധപ്പെട്ടവർ നിർദ്ദേശം നൽകേണ്ടത്.