ഡിഐജി ഓഫീസ് മാര്‍ച്ച്: പൊലീസിനെ ആക്രമിച്ച സിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍
August 19, 2019 3:25 pm

കൊച്ചി: ഡിഐജി ഓഫീസ് മാര്‍ച്ച് സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ച പെരുമ്പാവൂര്‍ സ്വദേശി അന്‍സാര്‍ അലിയെയാണ്