വനിതാ നേതാവിനെ വീട് കയറി ആക്രമിച്ചു; സിപിഐഎം നേതാവിനെ പുറത്താക്കി
June 22, 2022 10:26 pm

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് സിപിഐഎം പ്രാദേശിക നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ്