സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ; ശബരിമല വിധി ചര്‍ച്ചയില്‍
November 18, 2019 8:44 am

തിരുവനന്തപുരം : സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. ശബരിമല യുവതീ പ്രവേശന വിധി യോഗത്തില്‍ ചര്‍ച്ച ചെയ്യും.