ഗവര്‍ണര്‍ എല്ലാ അതിരുകളും ലംഘിച്ചുവെന്ന് വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ
December 18, 2023 2:12 pm

ഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ നിരന്തരം രാഷ്ട്രീയ അക്രമം നടത്തുന്ന